Register Login
കോവിഡ് ദുരിതവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 1 മുതല്‍ 20 വരെ ക്ഷീരസംഘങ്ങളില്‍ പാലളന്നിട്ടുള്ള ക്ഷേമനിധി അംഗങ്ങള്‍ക്ക് ഒരു രൂപ നിരക്കില്‍ ആശ്വാസ ധനസഹായം അനുവദിക്കുന്നു (കുറഞ്ഞത് 250 രൂപ പരമാവധി 1000 രൂപ )